ആനിവേഴ്സറി എഡിഷൻ ടാറ്റാ ടിഗോർ


ടാ​റ്റ​യു​ടെ കോം​പാ​ക്ട് സെ​ഡാ​ൻ മോ​ഡ​ൽ ടി​ഗോ​ർ വി​പ​ണി​യി​ലെ​ത്തി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടി​ഗോ​ർ ബ​സ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ പ​തി​പ്പ് ടാ​റ്റ മോ​ട്ടോ​ഴ്സ് പു​റ​ത്തി​റ​ക്കി.
ആ​ഢം​ബ​ര ഡി​സൈ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ എ​ഡി​ഷ​ന്‍റെ പെ​ട്രോ​ൾ പ​തി​പ്പി​ന് 5.68 ല​ക്ഷം രൂ​പ​യും ഡീ​സ​ൽ പ​തി​പ്പി​ന് 6.57 ല​ക്ഷം രൂ​പ​യു​മാ​ണ് (എ​ക്സ്-​ഷോ​റൂം ഡെ​ൽ​ഹി) വി​ല. ആ​ക്സ​സ​റി കി​റ്റ് അ​ട​ക്ക​മാ​ണി​ത്. എ​ക്സ് ടി ​ട്രിം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ടി​ഗോ​ർ ബ​സി​ൽ മാ​ന്വ​വ​ൽ ട്രാ​ൻ​സ്മി​ഷ​നും (എം​ടി) സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ ഡീ​ല​ർ​ഷി​പ്പു​ക​ളി​ലും വാ​ഹ​നം ല​ഭ്യ​മാ​ണ്.
ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി (സി​എ​സ്‌​സി) കോ​ർ​ണ​ർ സ്റ്റ​ബി​ലി​റ്റി ക​ണ്‍ട്രോ​ൾ സ​ഹി​തം, റി​വേ​ഴ്സ് പാ​ർ​ക്ക് കാ​മ​റ തു​ട​ങ്ങി​യ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ടി​ഗോ​റി​നു​ണ്ട്.
ആനിവേഴ്സറി എഡിഷൻ ടാറ്റാ ടിഗോർ ആനിവേഴ്സറി എഡിഷൻ ടാറ്റാ ടിഗോർ Reviewed by YouApp on June 18, 2018 Rating: 5

No comments:

Powered by Blogger.